Surprise Me!

ഹനാന് കൈ നിറയെ ചിത്രങ്ങൾ | filmibeat Malayalam

2018-07-28 1 Dailymotion

Hanan get more movie offers <br />കലാഭവന്‍ മണിയുടെ മരണ ശേഷം അവസരം ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് മീന്‍ വില്‍പ്പനയ്ക്ക് പോയത്. ഇത്രയും കാലം ജീവിച്ചത് കഷ്ടമായിട്ടാണ്. സിനിമയിലെ പ്രമുഖരെ തനിക്ക് പരിചയമില്ല. ഒരുപാട് പ്രയാസപ്പെട്ടാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അവസരങ്ങള്‍ ലഭിച്ചിരുന്നതെന്നും ഹനാന്‍ പറയുന്നു. <br />#Hanan

Buy Now on CodeCanyon